യുറീക്ക ചലഞ്ച്

എത്ര കിളിയുടെ പാട്ടറിയാം?
എത്ര കിളിയുടെ പേരറിയാം..?

യുറീക്ക ചലഞ്ചിൽ പങ്കെടുക്കൂ

ലോക്ഡൌണ്‍ കാലത്ത് യുറീക്ക നടത്തിയ ചാലഞ്ചിന്റെ വിവിധ ദിവസങ്ങളിലെ വീഡിയോകള്‍ ചുവടെയള്ള ലിങ്കുകളില്‍ കാണാം. നേരത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടി ഇതാ ഒരവസരം കൂടി.


നിങ്ങള്‍ ചെയ്യേണ്ടത് ഇങ്ങനെ...
ഓരോ ചാലഞ്ചിലേയും ഒന്നാമത്തെയും രണ്ടാമത്തെയും വീഡിയോ കണ്ട് അത് ഏത് കിളിയാണെന്ന് ഊഹിച്ച് ഒരു പുസ്തകത്തില്‍ എഴുതി വെക്കുക. അതിനു ശേഷം മാത്രം മൂന്നാമത്തെ വീഡിയോ കാണുക. നിങ്ങളുടെ ഊഹം ശരിയായിരുന്നോ എന്ന് പരിശോധിക്കുക.. എത്രയെണ്ണം നിങ്ങള്‍ക്ക് ശരിയായി ഊഹിക്കാന്‍ കഴിഞ്ഞു എന്ന് ഒടുവില്‍ വിലയിരുത്തി നോക്കൂ. എണ്ണം കുറഞ്ഞു പോയാല്‍ വിഷമിക്കേണ്ട. നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ഒരവസരമായി ഇതിനെ കണ്ടാല്‍ മതി.
ചില ദിവസങ്ങളില്‍ അധിക വീഡിയോകള്‍ കാണാം. പാട്ടുകളും കവിതകളും ചില കാഴ്ചകളുമെല്ലാമുണ്ടവയില്‍. അവയും കാണൂ.
ഓരോ ദിവസവും ഏതാനും ആക്ടിവിറ്റികള്‍ കൂടി നല്‍കുന്നുണ്ട്. അവ പൂര്‍ത്തിയാക്കി യുറീക്കയ്ക്ക് വാട്സ് ആപ്പ് ചെയ്യൂ. നമ്പര്‍ 9497 172919

Video Catalog

വീഡിയോകൾ കാണുക കിളികളെ തിരിച്ചറിയുക

ചലഞ്ച് 1

വീഡിയോകൾ കാണുക കിളിയെ തിരിച്ചറിയുക

ചലഞ്ച് 2

വീഡിയോകൾ കാണുക കിളിയെ തിരിച്ചറിയുക

ചലഞ്ച് 3

വീഡിയോകൾ കാണുക കിളിയെ തിരിച്ചറിയുക

ചലഞ്ച് 4

വീഡിയോകൾ കാണുക കിളിയെ തിരിച്ചറിയുക

ചലഞ്ച് 5

വീഡിയോകൾ കാണുക കിളിയെ തിരിച്ചറിയുക

ചലഞ്ച് 6

വീഡിയോകൾ കാണുക കിളിയെ തിരിച്ചറിയുക

ചലഞ്ച് 7

വീഡിയോകൾ കാണുക കിളിയെ തിരിച്ചറിയുക

ചലഞ്ച് 8

വീഡിയോകൾ കാണുക കിളിയെ തിരിച്ചറിയുക

ചലഞ്ച് 9

വീഡിയോകൾ കാണുക കിളിയെ തിരിച്ചറിയുക

ചലഞ്ച് 10

വീഡിയോകൾ കാണുക കിളിയെ തിരിച്ചറിയുക

ചലഞ്ച് 11

വീഡിയോകൾ കാണുക കിളിയെ തിരിച്ചറിയുക

ചലഞ്ച് 12

വീഡിയോകൾ കാണുക കിളിയെ തിരിച്ചറിയുക

ചലഞ്ച് 13

വീഡിയോകൾ കാണുക കിളിയെ തിരിച്ചറിയുക

Copyright 2020